പാലികുരിയ കാൻഡിഡ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. candida
|
Binomial name | |
Palicourea candida C.M.Taylor
|
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ കാൻഡിഡ - Palicourea candida. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്.