പാവട്ട കുപെൻസിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. kupensis
|
Binomial name | |
Pavetta kupensis S.D.Manning
|
റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാവട്ടയിലെ ഒരു സ്പീഷിസാണ് പാവട്ട കുപെൻസിസ് - Pavetta kupensis. കാമറൂണിലാണ് ഇവ നൈസർഗികമായി കാണപ്പെടുന്നത്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലും നനവാർന്ന വനങ്ങളിലാണ് സാധാരണ വളരുന്നത്. ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.