പാവട്ട ബ്രാക്കികാലിക്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. brachycalyx
|
Binomial name | |
Pavetta brachycalyx Hiern
|
റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാവട്ടയിലെ ഒരു സ്പീഷിസാണ് പാവട്ട ബ്രാക്കികാലിക്സ്. കാമറൂണിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. ഇവ ആവeസമേഖലയിൽ വംശനാശത്തിന്റെ വക്കിലാണ്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലും താഴ്ന്ന വനപ്രദേശങ്ങളിൽ ഇവ വളരുന്നു. ഈർപ്പമുള്ള ഉയർന്ന വനങ്ങളിലും ഉവ കാണപ്പെടുന്നുണ്ട്.