പാവോണിയ | |
---|---|
![]() | |
Pavonia hastata | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Malvaceae
|
Genus: | Pavonia
|
Species | |
See text | |
Synonyms[1] | |
മാൾവ കുടുംബമായ മാൽവേസീയിലെ പൂക്കുന്ന ചെടികളുടെ ഒരു ജനുസ്സാണ് പാവോണിയ. [1] സ്പാനിഷ് സസ്യശാസ്ത്രജ്ഞനായ ജോസ് ആന്റോണിയോ പാവോൺ ജിമെനെസിൻറെ (1754-1844) ബഹുമാനാർത്ഥമാണ് ഇതിന് നാമകരണം നല്കിയിരിക്കുന്നത്.[2] പലതരം സ്പീഷീസുകളെ സ്വാംപ്മാല്ലോസ് എന്നറിയപ്പെടുന്നു.[3]
Pavonia × gledhillii Cheek, 1989 (Pavonia makoyana × Pavonia multiflora)