ഭാരതിരാജ
ജനനം ചിന്നസ്വാമി
(1942-08-23 ) 23 ഓഗസ്റ്റ് 1942 (81 വയസ്സ്) [1] തൊഴിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ. സജീവ കാലം 1977–present ജീവിതപങ്കാളി(കൾ) ചന്ദ്രലീല കുട്ടികൾ മനോജ് ഭാരതിരാജ , ജനനി രാജ് കുമാർമാതാപിതാക്ക(ൾ) Periyamayathevar Meenakshiyammal [2] പുരസ്കാരങ്ങൾ പത്മ ശ്രീ (2004)
തമിഴ് ചലച്ചിത്ര സംവിധായകനാണ് പി. ഭാരതിരാജ (ജനനം : 17 July 1941). 2004 ൽ പത്മശ്രീ പരസ്കാരം ലഭിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി പ്രവർത്തിച്ചു. [3]
അന്നക്കൊടി" (2013)
ബൊമ്മലാട്ടം(2009)
കൺകളാൽ കൈതുചെയ് (2004)
ഈര നിലം (2003)
കടൽ പൂക്കൾ (2001)
താജ്മഹാൽ (1999)
അന്തിമന്താരൈ (1996)
കരുത്തമ്മാ (1995)
പചുമ്പൊൻ (1995)
കിഴക്കുച്ചീമൈയിലേ (1993)
കാപ്ടൻ മകൾ (1992)
നാടോടിത്തെൻറൽ (1992)
പുതു നെല്ലു പുതു നാത്തു (1991)
എൻ ഉയിർ തോഴൻ (1990)
കൊടി പറക്കുതു (1989)
ആരാതനാ (1987)
വേദം പുതിതു (1987)
കടലോര കവിതൈകൾ (1986)
മുതൽ മരിയാതൈ (1985)
ഒരു കൈതിയിൻ ഡൈരി (1984)
മൺ വാചനൈ (1983)
പുതുമൈപ്പെൺ (1983)
കാതൽ ഓവിയം (1982)
വാലിബമേ വാ വാ (1982)
അലൈകൾ ഓയ്വതില്ലൈ (1981)
പന്നീർ പുഷ്പങ്കൾ (1981)
ടിക് ടിക് ടിക് (1981)
നിഴൽകൾ (1980)
നിറം മാറാത പൂക്കൾ (1979)
പുതിയ വാർപ്പുകൾ (1979)
കിഴക്കേ പോകും രെയിൽ (1978)
ചികപ്പു രോജാക്കൾ (1978)
പതിനാറു വയതിനിലേ (1977)
പത്മശ്രീ - 2004
1982 – സീതകൊക്ക ചിലുക്ക - സംവിധായകൻ) മികച്ച തെലുഗു ചിത്രം
1986 – മുതൽ മരിയാതൈ(നിർമ്മാതാവ് & സംവിധായകൻ)മികച്ച തമിഴ് ചിത്രം
1988 – വേദം പുതിത് (സംവിധായകൻ)മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം
1996 – അന്തിമന്താരൈ(സംവിധായകൻ)മികച്ച തമിഴ് ചിത്രം
2001 – [കാതൽപൂക്കൾ (സംവിധായകൻ, തിരക്കഥാകൃത്ത്) മികച്ച തിരക്കഥ
↑ https://www.youtube.com/watch?v=m_j5Da03QpE
↑ "இயக்குனர் இமயம் பாரதிராஜா! - Lakshman Sruthi - 100% Manual Orchestra -" . lakshmansruthi.com . Archived from the original on 2011-10-03. Retrieved 2014-05-18 .
↑ "സംസ്ഥാന ചലച്ചിത്ര അവാർഡ് : ഭാരതിരാജ ജൂറി ചെയർമാൻ" . www.prd.kerala.gov.in. Archived from the original on 2016-03-05. Retrieved 18 മെയ് 2014 . ; ;