![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
![]() കോളേജിന്റെ ലോഗോ | |
സ്ഥാപിതം | 1968 |
---|---|
ബന്ധപ്പെടൽ | University of Kerala |
സ്ഥലം | തിരൂരങ്ങാടി, കേരളം, ഇന്ത്യ 11°03′N 75°56′E / 11.05°N 75.93°E |
പി.എസ്.എം.ഒ. കോളേജ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് 1968-ൽ ജൂനിയർ കോളേജായി ആരംഭിച്ചു. 1980-ൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു
പോക്കർ സാഹിബ് എന്ന പ്രമുഖ മുസ്ലിം പണ്ഡിതന്റെ നാമമാണിതിന്.സുപ്രീം കോടതി വക്കീൽ,നിയമസഭാ സാമാചികൻ,പാർലമെൻറേറിയൻ (ജനനം 1890 - മരണം 1969 )
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്ററും,മലപ്പുറത്ത് നിന്ന് 24 കി.മീറ്ററും,പരപ്പനങ്ങാടി റെയിൽ വേ സ്റ്റേഷനിൽ നിന്നു എട്ട് കി.മീറ്ററും,കരിപ്പൂർ എയർ പോർട്ടിൽ നിന്നും പതിമൂന്ന് കിലോ മീറ്ററും ,നാഷണൽ ഹൈ വേ 17 (പതിനേഴ്)കക്കാട് നിന്നും ഒരു കിലോ മീറ്ററും,അകലെയാണ് ഈ കലാലയം