പി.വി. ഷാജികുമാർ 2017ലെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി. ഷാജികുമാർ.[1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2]
↑ 1.01.1"പി.വി ഷാജികുമാർ". Archived from the original on 2007-07-13. Retrieved 15 നവംബർ 2008. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
↑"കിടപ്പറസമരം - മാതൃഭൂമി ബുക്സ്". Archived from the original on 2012-07-08. Retrieved 2012-05-08. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)