പീക്ക് ചാൾസ് ദേശീയോദ്യാനം Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Esperance |
നിർദ്ദേശാങ്കം | 32°54′35″S 121°06′24″E / 32.90972°S 121.10667°E |
സ്ഥാപിതം | 1979 |
വിസ്തീർണ്ണം | 399.59 km2 (154.3 sq mi)[1] |
Managing authorities | Department of Parks and Wildlife |
Website | പീക്ക് ചാൾസ് ദേശീയോദ്യാനം |
See also | List of protected areas of Western Australia |
പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ, പെർത്തിന് 507 കിലോമീറ്റർ (315 മൈൽ) കിഴക്കുഭാഗത്തായും എസ്പെറൻസിന് 100 കിലോമീറ്റർ (62 മൈൽ) വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് പീക്ക് ചാൾസ് ദേശീയോദ്യാനം.[2][3]
ദേശീയോദ്യാനത്തിലെ പ്രധാന ഭാഗമായ ചാൾസ് കൊടുമുടിയുടെ[4] പേരാണ് ഇതിൻറെപേരിന് ആസ്പദം. 651 മീറ്റർ (2,136 അടി) ഉയരമുള്ള ഈ ഗ്രാനൈറ്റ് കൊടുമുടിയും ഇതിൻറെ അയലത്തുളള എലീനോറ[5] കൊടുമുടിയും ദേശീയോദ്യാനത്തിലെ പ്രധാനഘടകങ്ങളാണ്.
{{cite journal}}
: Cite journal requires |journal=
(help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)