പീച്ചെറുപൊന്നകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. rhamnifolius
|
Binomial name | |
Mallotus rhamnifolius | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ് പീച്ചെറുപൊന്നകം. (ശാസ്ത്രീയനാമം: Mallotus rhamnifolius). നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും അടിക്കാടുകളായി കാണുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1]