Lasioderma serricorne | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. serricorne
|
Binomial name | |
Lasioderma serricorne (Fabricius, 1792)
|
തവിട്ടുനിറമുള്ള ചെറിയ വണ്ടുകളാണ് പുകയില വണ്ട്. (ശാസ്ത്രീയനാമം: Lasioderma serricorne). ഉണക്കി സൂക്ഷിക്കുന്ന പുകയിലയിലാണ് ഇവയുടെ പുഴുക്കളെ പ്രധാനമായും കാണപ്പെടുന്നത്. കൂടാതെ ഗോതമ്പുപൊടി, നിലക്കടല, കൊക്കോ, ബീൻസ്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയും ഇവ തുരന്നു തിന്ന് ഉൾഭാഗം പൊള്ളയാക്കുന്നു. ആക്രമണം അധികമാകുമ്പോൾ അവ പൊടിഞ്ഞുപോകുന്നതും കാണാം.[1]