പുണർതം (നക്ഷത്രം)

The position of Pollux within the constellation of Gemini.

മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ പുണർതം എന്നറിയപ്പെടുന്നത്. സംസ്കൃതത്തിൽപുനർ‌വസു എന്നും തമിഴിൽ പുണർപൂസം എന്നും അറിയപ്പെടുന്നു.

ജ്യോത്സ്യ വിശ്വാസം

[തിരുത്തുക]

ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് ആൺ കുട്ടികളേ ഉണ്ടാവുകയുള്ളൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ ഇത് ശരിയായി വരാറില്ലെന്നും കാണാറുണ്ട്. [അവലംബം ആവശ്യമാണ്]

തെറ്റ് കണ്ടാൽ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതം.

പുണർതം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ

[തിരുത്തുക]

ആത്മീയത: രമണ മഹർഷി

കലാരംഗം: വി. ദക്ഷിണാമൂർത്തി, സദനം കൃഷ്ണൻകുട്ടി, മട്ടന്നൂർ ശങ്കരൻ‌കുട്ടി

സൈനികം: ഫീൽഡ് മാർഷൽ സാം മനേക്‌ഷാ

സാമൂഹ്യം: ആനി ബസന്റ്, വന്ദന ശിവ

സാഹിത്യം: എസ്. ഗുപ്തൻ നായർ