പുതിയ ആകാശം പുതിയ ഭൂമി | |
---|---|
പ്രമാണം:Puthiyaakasham1962.jpg | |
സംവിധാനം | എം.എസ്. മണി |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ എസ്.പി. പിള്ള ടി.എസ്. മുത്തയ്യ കോട്ടയം ചെല്ലപ്പൻ ബഹദൂർ കെ.എസ്. ഗോപിനാഥ് രാഗിണി ബി.എസ്. സരോജ പി.കെ. ലീല മാവേലിക്കര അമ്മിണി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | എം.എസ്. മണി |
റിലീസിങ് തീയതി | 14/04/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1962-ൽ ഇറങ്ങിയ മലയാളചലച്ചിത്രമാണ് പുതിയ ആകാശം പുതിയ ഭൂമി. തോപ്പിൽ ബാസിയുടെ സമ്മാനർഹമായ നാടകമായിരുന്നു പുതിയ ആകാശം പുതിയ ഭൂമി. ചലച്ചിത്രമാക്കിയത് അസോഷിയേറ്റഡ് പ്രൊദ്യൂസേഴ്സിനുവേണ്ടി ടി.ഇ. വാസുദേവനാണ്. 1962 ഏപ്രിൽ മാസം 14 മുതൽ പ്രദർശനം തുടങ്ങിയ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് തോപ്പിൽ ഭാസിയാണ്.[1]
സത്യൻ
എസ്.പി. പിള്ള
ടി.എസ്. മുത്തയ്യ
കോട്ടയം ചെല്ലപ്പൻ
ബഹദൂർ
കെ.എസ്. ഗോപിനാഥ്
രാഗിണി
ബി.എസ്. സരോജ
പി.കെ. ലീല
മാവേലിക്കര അമ്മിണി
ജമുനാറാണി
കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
കെ.എസ്. ജോർജ്
കവിയൂർ രേവമ്മ
മെഹബൂബ്
പി. ലീല
പി. സുശീല.
{{cite web}}
: Check date values in: |accessdate=
(help)