പുത്രകാമേഷ്ടി | |
---|---|
സംവിധാനം | ക്രോസ് ബൽറ്റ് മണി |
നിർമ്മാണം | പി.എസ്. ചെട്ടി പി. അപ്പുനായർ |
രചന | കടവൂർ ചന്ദ്രൻ പിള്ള |
തിരക്കഥ | കടവൂർ ചന്ദ്രൻ പിള്ള |
അഭിനേതാക്കൾ | മധു ബഹദൂർ അടൂർ ഭാസി ഷീല റാണി ചന്ദ്ര കവിയൂർ പൊന്നമ്മ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ചക്രപാണി |
വിതരണം | സുനിൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 10/11/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പാൻ ചിത്രയുടെ ബാനറിൽ പി.എസ്. ചെട്ടിയും, പി. അപ്പു നായരും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പുത്രകാമേഷ്ടി. സുനിൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 നവംബർ 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ക്ര. നം. | ഗനം | ആലാപനം |
---|---|---|
1 | ചന്ദ്രികാചർച്ചിതമാം | കെ പി ബ്രഹ്മാനന്ദൻ |
2 | മാസം മധുമാസം | എസ് ജാനകി |
3 | ഓർമ്മകളേ ഒഴുകിയൊഴുകി | പി സുശീല |
4 | തോറ്റു മരണമേ | കെ ജെ യേശുദാസ് |
5 | എനിക്കു മേലമ്മേ | കെ ജെ യേശുദാസ്, പി ലീല, അടൂർ പങ്കജം, ഗയകസംഘം |
6 | ചന്ദ്രികാചർച്ചിതമാം രാത്രിയോടോ | കെ പി ബ്രഹ്മാനന്ദൻ[3] |