പുനരധിവാസം | |
---|---|
![]() | |
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം | വി.കെ. പ്രകാശ് |
രചന | പി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | മനോജ് കെ. ജയൻ നന്ദിത ദാസ് പ്രവീണ |
സംഗീതം | ശിവമണി ലൂയിസ് ബാങ്ക്സ് |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
റിലീസിങ് തീയതി | 2000 |
രാജ്യം | ![]() |
ഭാഷ | മലയാളം |
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുനരധിവാസം (Rehabilitation).[1] മികച്ച കഥക്കും, ഗാനരചനക്കും, നവാഗത സംവിധായകനും ഉള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിനും അർഹമായി.
ഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശിവമണിയും ലൂയിസ് ബാങ്ക്സും സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ കനകമുന്തിരികൾ[2] എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമാണ്.
{{cite news}}
: Check date values in: |accessdate=
and |date=
(help)CS1 maint: bot: original URL status unknown (link)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)