ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനും പൂവാറിനും ഇടയിലുള്ള ഒരു ഗ്രാമമാണ് പുല്ലുവിള . ഇത് വിഴിഞ്ഞം തുറമുഖത്തിനടുത്തുനിന്ന് 7 കി.മീ. ദൂരെയായി സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് പുല്ലുവിള. കരുംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
തിരുവനന്തപുരത്ത് നിന്നും 27 കി.മീ, നെയ്യാറ്റിൻകരയിൽ നിന്ന് 10 കി.മീ. അകലെയായി സ്ഥിതിചെയ്യുന്നു.
പുല്ലുവിളയിൽ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്, പിൻ കോഡ് 695526 ആണ്.
ഇന്ത്യൻ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ