പുഷ്കർ തടാകം

പുഷ്കർ തടാകം
സ്ഥാനംപുഷ്കർ, രാജസ്ഥാൻ
നിർദ്ദേശാങ്കങ്ങൾ26°29′14″N 74°33′15″E / 26.48722°N 74.55417°E / 26.48722; 74.55417
Lake typeകൃത്രിമ തടാകം
പ്രാഥമിക അന്തർപ്രവാഹംലൂണി നദി
Primary outflowsലൂണി നദി
Catchment area22 കി.m2 (240,000,000 sq ft)
Basin countriesഇന്ത്യ
Surface area22 കി.m2 (240,000,000 sq ft)
ശരാശരി ആഴം8 മീ (26 അടി)
പരമാവധി ആഴം10 മീ (33 അടി)
Water volume790,000 ഘന മീറ്റർ (28,000,000 cu ft)
ഉപരിതല ഉയരം530 മീ (1,740 അടി)
അധിവാസ സ്ഥലങ്ങൾപുഷ്കർ

പശ്ചിമേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള പുഷ്കർ പട്ടണത്തിലാണ് പുഷ്കർ തടാകം അല്ലെങ്കിൽ പുഷ്കർ സരോവർ (സംസ്കൃതം: पुष्कर-सरोवर) സ്ഥിതിചെയ്യുന്നത്.