പുഷ്പകവിമാനം | |
---|---|
സംവിധാനം | സിംഗീതം ശ്രീനിവാസ റാവു |
നിർമ്മാണം | സിംഗീതം ശ്രീനിവാസ റാവു, ശ്രിംഗർ നാഗരാജ് |
രചന | സിംഗീതം ശ്രീനിവാസ റാവു |
അഭിനേതാക്കൾ | കമൽ ഹാസൻ അമല |
സംഗീതം | എൽ വൈദ്യനാഥൻ |
ഛായാഗ്രഹണം | ബി. സി. ഗോവ്രിശങ്കർ |
സ്റ്റുഡിയോ | മന്ദാകിനി ചിത്ര (പി) ലിമിറ്റഡ് |
റിലീസിങ് തീയതി | 27 നവംബർ 1987 |
രാജ്യം | ഇന്ത്യ |
സമയദൈർഘ്യം | 124 മിനിറ്റ് |
സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത 1987 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പുഷ്പകവിമാനം. കമൽ ഹാസൻ, അമല, ടിനു ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1][2][3]
{{cite web}}
: Cite has empty unknown parameter: |1=
(help)