Poojappura | |
---|---|
town | |
Coordinates: 8°29′00″N 76°58′52″E / 8.4834100°N 76.981010°E | |
Country | India |
State | Kerala |
District | Thiruvananthapuram |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 695012 |
Telephone code | 0471 |
വാഹന റെജിസ്ട്രേഷൻ | KL-01 |
Lok Sabha constituency | Thiruvananthapuram |
"തിരുവനന്തപുരത്തിന്റെ ഹൃദയം " എന്നറിയപ്പെടുന്ന നഗരമാണ് പൂജപ്പുര. തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.ജഗതി, കരമന, മുടവൻമുകൾ, തിരുമല എന്നീസലങ്ങളുടെ സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നവരാത്രി ആഘോഷവേളയിൽ പൂജവയ്ക്കുന്ന മണ്ഡപം ഇവിടെയുണ്ട്. അത് കാരണമാണ് ഈ സ്ഥലും പൂജപ്പുര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. തിരുവിതാംകൂർ മഹാരാജാവ് പൂജയ്ക്ക് വേണ്ടി മഹാനവാമി ആഘോഷത്തിൽ എത്താറുണ്ടായിരുന്നു. വിജയദശമി ദിനത്തോടനുബന്ധിച്ച് ഏറ്റവും വലിയ കാവടി ഉത്സവം നടക്കുന്നത്പരവകവാടി, സൂര്യകാവടി, മയിൽകാവടി, അഗ്നികാവടി മുതലായവ 700 കാവടികൾ ഇതിൽ ഉൽപ്പെടുന്നു.[1]
പൂജപ്പുര അറിയപ്പെടുന്നത് കേരളത്തിലെ ഏറ്റവും പഴയ സെൻട്രൽ ജയിലിൽ സെൻട്രൽ ജയിലിന്റെേ പേരിലാണ്.[2] തിരുവിതാംകൂർ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് എൻജിനീയർമാർ പണിഞ്ഞതാണിത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് (പരീക്ഷാ ഭവൻ), എച്ച്.എൽ.എൽ ലൈഫ്കെയർ ഹെഡ് ഓഫീസ് (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഹെഡ് ഓഫീസ് ലിമിറ്റഡ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. ടെക് കമ്പനി, അബ്ബല്ലി (AbleAlly)എന്നിവ ഇവിടെ നിന്ന്ആരംഭിച്ചതാണ്.
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)