White egret flower | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Pecteilis
|
Species: | radiata
|
Synonyms | |
|
പെക്റ്റലിസ് റേഡിയേറ്റ (Habenaria radiata) എന്നത് ചൈന, ജപ്പാൻ, കൊറിയ, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇനം ഓർക്കിഡാണ്.[1]ഈ ഇനം പൊതുവെ വെളുത്ത ഈഗ്രറ്റ് പുഷ്പം, ഫ്രിൻഗെഡ് ഓർക്കിഡ് അല്ലെങ്കിൽ സാഗിസോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ടോക്കിയോ സെറ്റഗായ വാർഡിലെ ഔദ്യോഗിക പുഷ്പമാണ് സാഗിസോ.