Peristeria elata | |
---|---|
![]() | |
Flower of Peristeria elata | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | P. elata
|
Binomial name | |
Peristeria elata |
പെരിസ്റ്റേരിയ ഇലറ്റ (Peristeria elata) മധ്യ അമേരിക്ക മുതൽ ഇക്വഡോർ വരെയും വെനിസ്വേലയിലും കാണപ്പെടുന്നയിനം ഓർക്കിഡാണ്. ഇത് ടൈപ്പ് സ്പീഷീസിൽപ്പെട്ട ഓർക്കിഡേസീ കുടുംബത്തിലെ ഇനം ആണ്. ഹോളി ഗോസ്റ്റ് ഓർക്കിഡ്, ഡോവ് ഓർക്കിഡ്, ആംഗലേയ ഭാഷയിൽ ഫ്ളവർ ഓഫ് ദ ഹോളിസ്പിരിറ്റ്, സ്പാനിഷ് ഭാഷയിൽ ഫ്ലോർ ഡെൽ എസ്പിരിതു സാന്റോ എന്നിവ പൊതുനാമങ്ങളാണ്. മദ്ധ്യ-വടക്കും പടിഞ്ഞാറൻ അമേരിക്കയിലും ഈ എപ്പിഫൈയ്റ്റ് കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റാ റീക്ക മുതൽ പെറു വരെ ഇത് വ്യാപിച്ചിരിക്കുന്നു.[1] 1936 മുതൽ പുഷ്പ ഫെസ്റ്റിവലിൽ പ്രഖ്യാപിച്ച ഈ ഓർക്കിഡ് പനാമയുടെ ദേശീയ പുഷ്പമാണ്.[2][3]
ഇത് 12 സെ.മി ഉയരവും, നീളമുള്ളതും, ഓവോയിഡ് സ്വൂഡോബൾബും കാണപ്പെടുന്നു.