പെരുന്തച്ചൻ (ചലച്ചിത്രം)

പെരുന്തച്ചൻ
വി.സി.ഡി. പുറംചട്ട
സംവിധാനംഅജയൻ
നിർമ്മാണംജി. ജയകുമാർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതംജോൺസൺ (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഭാവചിത്ര
വിതരണംഭാവചിത്ര
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പെരുന്തച്ചൻ. എം.ടി. വാസുദേവൻ നായർ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം സം‌വിധാനം ചെയ്തത് അജയനാണ്‌. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർസംഘർഷങ്ങളാണ്‌ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.[1] മികച്ച നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.

അഭിനേതാക്കൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസം‌യോജനം എം.എസ്. മണി
കല പി. കൃഷ്ണമൂർത്തി
അസോസിയേറ്റ് ഡയറക്ടർ ഉണ്ണി നാരായണൻ
പശ്ചാത്തലസംഗീതം ജോൺസൺ

അവലംബം

[തിരുത്തുക]
  1. http://www.film.com/movies/perumthachan/14579191

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]