മണ്ണിലും മരത്തടിയിലും ചാണകത്തിലും കാണപ്പെടുന്ന സാപ്രോഫൈറ്റിക് കപ്പ് ഫംഗസ്സിന്റെ ഒരു വലിയ ജനുസ്സാണ് പെസീസ. ഈ ജനുസ്സിലെ മിക്ക അംഗങ്ങളും ഭക്ഷ്യയോഗ്യമാണോ എന്നത് അജ്ഞാതമാണ്. മൈക്രോസ്കോപ്പിന്റെ സഹായമില്ലാതെ ഈ സ്പീഷീസുകളെ വേർതിരിച്ചറിയുക പ്രയാസമാണ്. ഒരു പോളിഫൈലെറ്റിക് ജനുസ്സായ പെസീസയിൽ നൂറിലധികം സ്പീഷീസുകളുണ്ടെന്നു കണക്കാക്കപ്പെടുന്നു.[1]
ഇനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
{{cite journal}}
: CS1 maint: DOI inactive as of നവംബർ 2020 (link)