പൊന്ത്

പൊന്ത്

Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. americana
Binomial name
Aeschynomene americana

ഫാബേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ് പൊന്ത്.(ശാസ്ത്രീയ നാമം:Aeschynomene americana)[1][2][3] മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, ഫ്ലോറിഡ സ്വദേശിയാണ്. ഇപ്പോൾ ഇത് അമേരിക്ക, ആസ്ത്രേലിയ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കണ്ടു വരുന്നു.[4][5][6]

2 മീ വരെ ഉയരത്തിൽ വളരുന്ന വാർഷിക/ബഹുവർഷി സസ്യമാണിത്. ഇലകൾ 7 സെ മീ വരെ നീളമുള്ളതും പലജോഡി പത്രകങ്ങൾ ഉള്ളവയുമാണ്. പൂങ്കുലകൾ റസീമുകളാണ്. വെള്ള, പിങ്ക്, ഓറഞ്ച്, പർപ്പിൾ എന്നീ നിറങ്ങളിൽ പൂക്കൾ കാണാം. ഫലം അല്പം വളഞ്ഞ 4 സെ മീ നീളമുള്ള പോഡ് ആണ്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ പച്ചിലവളത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്[7]  കന്നുകാലികൾ മേയിക്കാൻ ഉപയോഗിക്കുകയും ഉണക്ക തീറ്റയ്ക്കായി മുറിച്ചു സൂക്ഷിക്കുകയും ചെയ്യുന്നു. കന്നുകാലികൾ ഇതിന്റെ വിത്തുവിതരണത്തിൽ സഹായിക്കുന്നു.[8]

കാടുകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്നു.[3] മാനുകൾ ചെടിയിൽ മേയുകയും കിളികൾ ഇതിന്റെ വിത്തുകൾ ഭക്ഷിക്കുകയും ചെയ്യുന്നു.[4]

  1. Aeschynomene americana. USDA Plants Profile.
  2. Thro, A. M., et al. (1990). Weed potential of the forage legume Aeschynomene (Aeschynomene americana) in rice (Oryza sativa) and soybeans (Glycine max). Weed Technology 4(2) 284-90.
  3. 3.0 3.1 Aeschynomene americana. Archived 2012-02-06 at the Wayback Machine FAO.
  4. 4.0 4.1 Heuzé V., Thiollet H., Tran G., Salgado P., Lebas F., 2018. American jointvetch (Aeschynomene americana). Feedipedia, a programme by INRA, CIRAD, AFZ and FAO. https://www.feedipedia.org/node/569 Last updated on January 30, 2018, 14:16
  5. https://indiabiodiversity.org/species/show/228647
  6. http://www.flowersofindia.net/catalog/slides/American%20Joint%20Vetch.html
  7. Zhang, J. (1998). Variation and allometry of seed weight in Aeschynomene americana. Annals of Botany 82 843-47.
  8. Aeschynomene americana. USDA NRCS Plant Fact Sheet.
  • Dressler, S.; Schmidt, M.; Zizka, G. (2014). "Aeschynomene americana". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)