Gangetic leaffish | |
---|---|
![]() | |
An 1822 illustration of Nandus nandus | |
A specimen caught from Kathani River, Maharashtra, India | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Family: | Nandidae |
Genus: | Nandus |
Species: | N. nandus
|
Binomial name | |
Nandus nandus (Hamilton, 1822)
| |
Synonyms[2] | |
|
ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ അക്വേറിയങ്ങളിൽ വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന ശുദ്ധജല മത്സ്യങ്ങളിൽ ഒരു ഇനമാണ് ഇത്.