പുതുച്ചേരിയിലെ ഒരു കേന്ദ്ര സർവ്വകലാശാലയാണ് പോണ്ടിച്ചേരി സർവ്വകലാശാല. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ആക്റ്റ് വഴി 1985 -ൽ ഇത് സ്ഥാപിതമായി. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ വരുന്നു. ഏകദേശം നൂറിനടുത്ത് കോളേജുകൾ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജകളിലായി 51,000 -ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. പുതുച്ചേരിയിലെ പ്രധാന ക്യാംപസിന് പുറമേ ലക്ഷദ്വീപിലും അൻഡമാൻ നിക്കോബാർ ദ്വീപുകളിലും സെന്ററുകളുണ്ട്. സർവ്വകലാശലയിലും സെന്ററുകളിലുമായി 6500 -ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.
സർവ്വകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ഗുർമീത് സിങ് ആണ്. ഇന്ത്യയുടെ രാഷ്ട്രപതി വിസിറ്ററും ഉപരാഷ്ട്രപതി ചാൻസലറുമാണ്. പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണ്ണറാണ് സർവ്വകലാശാലയുടെ ചീഫ് റെക്ടർ.
- ആചാര്യ ആആന്തസ് ആൻഡ് സയൻസ് കോളേജ്
- അറിഗ്നർ അണ്ണാ ഗവണ്മെന്റ് ആർട്സ് കോളേജ്
- അവ്വൈയർ ഗവണ്മെന്റ് കോളേജ് ഫോർ വിമെൻ
- ഭാരതിദാസൻ ഗവണ്മെന്റ് കോളേജ് ഫോർ വിമെൻ
- ഭാരതിയാർ പൽകലൈകൂടം
- ഡിവൈൻ മദർ കോളേജ്
- ഡോ. എസ് .ആർ.കെ . ഗവണ്മെന്റ് ആർട്സ് കോളേജ്, യാനം
- ബാംഗ്ലൂർ മാനേജ്‌മന്റ് Academy
- ഇദയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഫോർ വോമെൻ
- ഇന്ദിര ഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
- ജവഹർലാൽ നെഹ്‌റു രാജകീയ മഹാവിദ്യാലയ
- കാഞ്ചി മാമുനിവർ സെന്റർ ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌റ്റഡീസ് ആൻഡ് റിസേർച്ച്, പുതുച്ചേരി
- മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ്, മാഹി
- മഹാത്മാ ഗാന്ധി ഗവണ്മെന്റ് കോളേജ്
- പെരുന്തലൈവർ കമരജർ ഗവണ്മെന്റ് ആർട്സ് കോളേജ്
- രത്നവേൽ സുബ്രമണ്യം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
- സരധ ഗംഗാധരൻ കോളേജ്
- ടാഗോർ ആർട്സ് കോളേജ്, പുതുച്ചേരി
- ടാഗോർ ആർട്സ് കോളേജ് (Annexe )
- യുണൈടെഡ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
- വില്ലയാനുർ കോളേജ് ഫോർ വോമെൻ
- ഡോ. ബി.ആർ. അംബേദ്‌കർ ഗവണ്മെന്റ് ലോ കോളേജ്, പുതുച്ചേരി
- ഭാരതയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
- പോണ്ടിച്ചേരി എഞ്ചിനീയറിംഗ് കോളേജ്, പുതുച്ചേരി
- രാജിവ് ഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
- രിജെന്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- ശ്രീ വെങ്കടെശ്വരാ മെഡിക്കൽ കോളേജ് ഹോസ്പിടൽ ആൻഡ് റിസർച്ച് സെന്റർ
- കോളേജ് ഓഫ് നഴ്സിംഗ്
- ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ച് (ജിപ്മെർ), പുതുച്ചേരി
- കസ്തൂർബ ഗാന്ധി കോളേജ് ഓഫ് നഴ്സിംഗ്
- മഹാത്മാ ഗാന്ധി ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
- മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- മദർ തെരേസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്
- പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
- രാജീവ് ഗാന്ധി കോളേജ് ഓഫ് വെറ്റിനറി ആനിമൽ സയൻസ്
- രിജ്യനൽ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- വെക്ടോർ കൺട്രോൾ റിസർച്ച് സെന്റർ (ICMR)
- ആചാര്യ കോളേജ് ഓഫ് എജ്യുകേഷൻ
- ആൽഫ കോളേജ് ഓഫ് എജ്യുകേഷൻ
- അരുട്പെരുന്ചോതി രാമലിന്ഗസ്വാമി കോളേജ് ഓഫ് എജ്യുകേഷൻ
- കോ-ഓപറെറ്റീവ് കോളേജ് ഓഫ് എജ്യുകേഷൻ
- ഡോൺ ബോസ്കോ കോളേജ് ഓഫ് എജ്യുകേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ഡോ . അന്പ് പൌൾ കോളേജ് ഓഫ് എജ്യുകേഷൻ
- ഇമ്മക്കുലെറ്റ് കോളേജ് ഓഫ് എജ്യുകേഷൻ
- കൃഷ്ണസ്വാമി കോളേജ് ഓഫ് എജ്യുകേഷൻ ഫോർ വിമെൻ
- ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുകേഷൻ
- മാഹി കോ-ഓപറെറ്റിവ് കോളേജ് ഓഫ് എജ്യുകേഷൻ
- മദർ തെരേസ ബി .എഡ്. കോളേജ്
- നെഹ്‌റു കോളേജ് ഓഫ് എജ്യുകേഷൻ
- പെരുന്തലൈവർ കമരജർ കോളേജ് ഓഫ് എജ്യുകേഷൻ
- പോപ്പ് ജോൺ പോൾ കോളേജ് ഓഫ് എജുകേശൻ
- രിജന്സി കോളേജ് ഓഫ് എജ്യുകേഷൻ
- സെന്തിൽ കോളേജ് ഓഫ് എജ്യുകേഷൻ
- ശ്രീ നാരായണ കോളേജ് ഓഫ് എജ്യുകേഷൻ
- ടാഗോർ ഗവണ്മെന്റ് കോളേജ് ഓഫ് എജ്യുകേഷൻ
- വാസവി കോളേജ് ഓഫ് എജ്യുകേഷൻ
- വെങ്കടെശ്വര കോളേജ് ഓഫ് എജുകേശൻ
- വിവേകാനന്ദ കോളേജ് ഓഫ് എജ്യുകേഷൻ
- ശ്രീ മണക്കുള വിനയഗർ എഞ്ചിനീയറിംഗ് കോളേജ്