പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 38°25′S 144°14′E / 38.417°S 144.233°E |
വിസ്തീർണ്ണം | 46 km2 (17.8 sq mi)[1] |
Website | പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം |
പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ സർഫ് കോസ്റ്റ് മേഖലയിൽ, ആംഗിൾസീയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന സംരക്ഷിതമായ തീരദേശദേശീയോദ്യാനമാണ്. [2][3][4]4,600 ഹെക്റ്റർ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം ആംഗിൾസീയുടെ കിഴക്കായുള്ള സമുദ്രതീരത്തിലൂടെ പോയന്റ് അഡ്ഡിസിനു ചുറ്റി ബെൽസ് ബീച്ചിന്റെ കിഴക്കൻ അറ്റത്തേക്കും 3 നോട്ടിക്കൽ മൈൽ അകലെയുള്ള വിക്റ്റോറിയയുടെ സമുദ്ര അതിർത്തിവരെയും നീണ്ടുകിടക്കുന്നു.
<ref>
ടാഗ്;
mgmntplan
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.