പോളിഷ് ലെജൻഡ്‌സ് | |
---|---|
തരം | |
അടിസ്ഥാനമാക്കിയത് | |
Developed by | Tomasz Bagiński |
രചന |
|
സംവിധാനം | Tomasz Bagiński |
അഭിനേതാക്കൾ |
|
സംഗീതം | Atanas Valkov |
രാജ്യം | Poland |
ഒറിജിനൽ ഭാഷ(കൾ) | Polish |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 5 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Katarzyna Fukacz |
നിർമ്മാണം |
|
ഛായാഗ്രഹണം |
|
എഡിറ്റർ(മാർ) |
|
സമയദൈർഘ്യം | 9–20 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | |
വിതരണം | Allegro |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | YouTube |
Picture format | HDTV 1080p |
ഒറിജിനൽ റിലീസ് | ഡിസംബർ 15, 2015 | – ഡിസംബർ 9, 2016
External links | |
Website |
പോളിഷ് കഥകൾ എന്നും അറിയപ്പെടുന്ന പോളിഷ് ലെജൻഡ്‌സ്, ഒരു പോളിഷ് ഭാഷാ സയൻസ് ഫിക്ഷൻ, ഫാന്റസി ഷോർട്ട് ഫിലിം സീരീസാണ്. ഇത് അലെഗ്രോയും പ്ലാറ്റിജ് ഇമേജും ചേർന്ന് നിർമ്മിച്ചതാണ്. ഇത് സംവിധാനം ചെയ്തത് ടോമാസ് ബാഗിൻസ്‌കി ആണ്. കൂടാതെ ബ്‌ലാസെജ് ഡിസിക്കോവ്‌സ്‌കി, ഡൊമിനിക് എൽ. മാർസെക്ക് എന്നിവർ എഴുതിയതാണ്.[1][2]നിർമ്മാണത്തിൽ മാർസിൻ കോബിലെക്കി, ലുക്കാസ് അൽവാസ്റ്റ്, ക്രിസ്റ്റോഫ് നൊവോറിറ്റ, ടോബിയാസ് പിറ്റ്കോവ്സ്കി, ജാൻ പോമിയേർണി, മാർട്ട സ്റ്റാനിസെവ്സ്ക എന്നിവരും പ്രവർത്തിച്ചു. 2015-ലും 2016-ലും യൂട്യൂബിൽ പ്രദർശിപ്പിച്ച 5 ഷോർട്ട് ഫിലിമുകൾ ഈ പരമ്പരയിൽ ഉൾപ്പെടുന്നു.[1][3] സർ ട്വാർഡോവ്സ്കി, വാവൽ ഡ്രാഗൺ,[1] ബാസിലിസ്ക്,[2] ബാബ യാഗ ഉൾപ്പെടെ[3] ഇത് പോളിഷ് ഇതിഹാസങ്ങളെയും നാടോടി കഥകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.