പോസിനിസ്റ്റാലിയ ബ്രാക്കിതൈസം | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. brachythyrsum
|
Binomial name | |
Pausinystalia brachythyrsum (K.Schum.) W.Brandt
|
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പോസിനിസ്റ്റാലിയയിലെ ഒരു സ്പീഷിസാണ് പോസിനിസ്റ്റാലിയ ബ്രാക്കിതൈസം - Pausinystalia brachythyrsum. കാമറൂണിൽ സഹജമായി കാണപ്പെട്ടിരുന്ന ഇവയ്ക്ക് വംശനാശം സംഭവിച്ചു.