Paul Cox | |
---|---|
![]() Cox with Shri Shankar Mohan in 2012 | |
ജനനം | Paulus Henrique Benedictus Cox 16 ഏപ്രിൽ 1940 |
മരണം | 18 ജൂൺ 2016 Melbourne | (പ്രായം 76)
തൊഴിൽ(s) | Film director photographer writer |
സജീവ കാലം | 1964-2015 |
പ്രമുഖനായ ആസ്ത്രേലിയൻ ചലച്ചിത്ര സംവിധായകനാണ് പോൾ കോക്സ് (16 ഏപ്രിൽ 1940- 20 ജൂൺ 2016).നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പോൾ കോക്സ് 1972 ൽ ആദ്യത്തെ ചലച്ചിത്രമായ ദ ജേർണി സംവിധാനം ചെയ്തു.2016 ജൂൺ 18 ന് അന്തരിച്ചു. തന്റേതുൾപ്പെടെയുള്ള ഏഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും തന്റെതന്നെ ഇരുപതോളം ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓസ്ട്രേലിയക്ക് പുറത്താണ് കൂടുതൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.[1] പ്രണയം എന്ന മലയാള ചലചിത്രം ഇന്നസെന്റ്സ് എന്ന ഇദ്ദേഹത്ത്ന്റെ സിനിമയുടെ ആശയ അനുകരണമാണെന്ന് ആരോപണമുണ്ടായിരുന്നു.
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)