വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||
ജനനം | Bangalore, India | 29 ഫെബ്രുവരി 1976|||||||||||||||||||||||||
ഉയരം | 175 സെ.മീ (5 അടി 9 ഇഞ്ച്) (2014) | |||||||||||||||||||||||||
ഭാരം | 82 കി.ഗ്രാം (181 lb) (2014) | |||||||||||||||||||||||||
Sport | ||||||||||||||||||||||||||
രാജ്യം | India | |||||||||||||||||||||||||
കായികയിനം | Shooting | |||||||||||||||||||||||||
Event(s) | 10 metre air pistol 50 metre pistol | |||||||||||||||||||||||||
Medal record
|
ഒരു ഇന്ത്യൻ ഷൂട്ടിംങ്ങ് താരമാണ് പ്രകാശ് നഞ്ചപ്പ (ജനനം 29 ഫെബ്രുവരി1976).10 മീറ്റർ എയർ പിസ്റ്റൾ ,50 മീറ്റർ പിസ്റ്റൾ എന്നീ ഇനങ്ങളിൽ മത്സരിക്കുന്ന ഇദ്ദേഹം 2013 ലെ ഐഎസ്എസ്എഫ് ലോകകപ്പിൽ മെഡൽ നേടുന്ന ഒരേ ഒരു ഇന്ത്യക്കാരനാണ്.10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ഇദ്ദേഹം തന്റെ വെങ്കല മെഡൽ നേടിയത്.[1] കോമൺവെൽത്ത് ഗെയിംസ് 2014 - ൽ ഇതേ ഇനത്തിൽ വെള്ളിയും നേടിയിട്ടുണ്ട്.[2]
{{cite web}}
: Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Italic or bold markup not allowed in: |publisher=
(help)