പ്രഗ്യാൻ ഓജ

പ്രഗ്യാൻ ഓജ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പ്രഗ്യാൻ പ്രയാഷ് ഓജ
ജനനം (1986-09-05) 5 സെപ്റ്റംബർ 1986  (38 വയസ്സ്)
ഖുർദ, ഒറീസ, ഇന്ത്യ
ഉയരം6 അടി (2 മീ)*
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്ലോ സ്പിൻ
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 261)24 നവംബർ 2009 v ശ്രീലങ്ക
അവസാന ടെസ്റ്റ്22 മാർച്ച് 2013 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 174)28 ജൂൺ 2008 v ബംഗ്ലാദേശ്
അവസാന ഏകദിനം24 ജൂലൈ 2012 v ശ്രീലങ്ക
ആദ്യ ടി20 (ക്യാപ് 23)6 ജൂൺ 2009 v ബംഗ്ലാദേശ്
അവസാന ടി2013 ജൂൺ 2010 v സിംബാബ്‌വെ
പ്രാദേശിക തലത്തിൽ
വർഷംടീം
2004/05–തുടരുന്നുഹൈദരാബാദ്
2008–2011ഡെക്കാൻ ചാർജേഴ്സ്
2012–തുടരുന്നുമുംബൈ ഇന്ത്യൻസ്[1]
2011–തുടരുന്നുസറേ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ട്വന്റി20
കളികൾ 22 18 71 85
നേടിയ റൺസ് 87 46 509 50
ബാറ്റിംഗ് ശരാശരി 9.66 23.00 9.42 4.16
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 18* 16* 35 11*
എറിഞ്ഞ പന്തുകൾ 7,235 876 18,376 1,765
വിക്കറ്റുകൾ 102 21 309 101
ബൗളിംഗ് ശരാശരി 31.78 31.04 28.07 20.17
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 0 18 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 1 0
മികച്ച ബൗളിംഗ് 6/47 4/38 7/114 4/21
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 8/– 7/– 25/– 17/&ndash
ഉറവിടം: ക്രിക്കിൻഫോ, 24 മാർച്ച് 2013

പ്രഗ്യാൻ പ്രയാഷ് ഓജ ഉച്ചാരണം (ജനനം: 5 സെപ്റ്റംബർ 1986, ഒറീസ, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ സ്പിൻ ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദിനെയും, ഐ.പി.എൽ.ൽ മുംബൈ ഇന്ത്യൻസ് ടീമിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രഞ്ജി ട്രോഫിയിലെയും, ഐ.പി.എല്ലിലെയും മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹം ദേശീയ ടീമിൽ ഇടം നേടിയത്. ഐ.പി.എല്ലിന്റെ മൂന്നാം സീസണിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ കളിക്കാരനായിരുന്നു അദ്ദേഹം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • പ്രഗ്യാൻ ഓജ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.

അവലംബം

[തിരുത്തുക]
  1. Pragyan Ojha transfers to Mumbai Indians from Deccan Chargers, archived from the original on 2012-03-22, retrieved 2013-04-19