Geography | |
---|---|
Location | Northern Canada |
Coordinates | 73°03′N 096°50′W / 73.050°N 96.833°W |
Archipelago | Canadian Arctic Archipelago |
Area | 412 കി.m2 (159 ച മൈ) |
Administration | |
Canada | |
Demographics | |
Population | Uninhabited |
പ്രെസ്കോട്ട് ദ്വീപ് Prescott Island കാനഡയിലെ നുനാവടിലെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിനും സോമർസെറ്റ് ദ്വീപിനും ഇടയിലുള്ള പീൽ സൗണ്ടിലാണീ ദ്വീപ് കിടക്കുന്നത്.
പ്രെസ്കോട്ട് ദ്വീപ് ഓവൽ രൂപത്തിലുള്ള 412 കി.m2 (4.43×109 sq ft) വിസ്തീർണ്ണമുള്ള ദ്വീപാണ്. മറ്റു മൂന്നു ചെറുദ്വീപുകളോടുകൂടി (ബിൻസ്റ്റെഡ് ദ്വീപ്, ലോക്ക് ദ്വീപ്, പണ്ടോറ ദ്വീപ്, വിവിയൻ ദ്വീപ്) പ്രെസ്കോട്ട് ദ്വീപു ചേർന്ന് ബ്രൗണി ഉൾക്കടലിന്റെ മുഖത്ത് ഈസ്റ്റേൺ പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിനടുത്തായി ഒരു ബാരിയർ ഉണ്ടായിരിക്കുന്നു.[1]