Identifiers | |||||||||
---|---|---|---|---|---|---|---|---|---|
Symbol | Protamine_P1 | ||||||||
Pfam | PF00260 | ||||||||
InterPro | IPR000221 | ||||||||
PROSITE | PDOC00047 | ||||||||
|
പ്രോട്ടാമിൻ 1 | |
---|---|
Identifiers | |
Symbol | PRM1 |
Entrez | 5619 |
HUGO | 9447 |
OMIM | 182880 |
RefSeq | NM_002761 |
UniProt | P04553 |
Other data | |
Locus | Chr. 16 p13.13 |
പ്രോട്ടാമിൻ 2 | |
---|---|
Identifiers | |
Symbol | PRM2 |
Entrez | 5620 |
HUGO | 9448 |
OMIM | 182890 |
RefSeq | NM_002762 |
UniProt | P04554 |
Other data | |
Locus | Chr. 16 p13.13 |
വളരെ ചെറിയ, ആർജിനിൻ എന്ന അമിനോഅമ്ലങ്ങൾ ധാരാളമായുള്ള ഒരു ന്യൂക്ലിയാർ പ്രോട്ടീനാണ് പ്രോട്ടാമിൻ. പുബീജങ്ങൾ രൂപപ്പെടുന്ന സ്പെർമാറ്റോജനസിസ് എന്ന പ്രക്രിയയ്ക്കൊടുവിൽ ഹിസ്റ്റോണുകളെ നീക്കം ചെയ്യുന്ന ഇവ പുംബീജങ്ങളുടെ ശിരസ്സിൽ കണ്ടൻസേഷൻ നടക്കുന്നതിനും ഡി.എൻ.എ തന്മാത്രയുടെ സ്ഥിരതാവസ്ഥയ്ക്കും അത്യാവശ്യമാണ്. പുംബീജങ്ങളിൽ ഹിസ്റ്റോണുകളെക്കാൾ ഡി.എൻ.എ കണ്ടൻസേഷന് ഇവ സഹായിക്കുന്നു.
എലികളിലും മനുഷ്യനിലും മറ്റുചില മത്സ്യങ്ങളിലും രണ്ടോ അതിലധികമോ വ്യത്യസ്ത തരത്തിലുള്ള പ്രോട്ടാമിനുകളെ കണ്ടെത്തിയിട്ടുണ്ട്.
PRM1 ഉം PRM2 വുമാണ് മനുഷ്യനിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്രോട്ടാമിനുകൾ.
സാൽമിൻ (സാൽമൺ മത്സ്യത്തിൽ) ക്ലൂപ്പീൻ (ക്ലൂപ്പിയ മത്സ്യത്തിൽ) ഇറിഡിൻ (റെയിൻബോ ട്രൗട്ടിൽ) തിന്നിൻ (ചൂരയിൽ) സ്റ്റെല്ലിൻ (സ്റ്റർജിയോണിൽ) സില്ലിയോറൈനിൻ (ഡോഗ് ഫിഷിൽ)