നൈജീരിയൻ ചലച്ചിത്ര നിർമ്മാതാവായ ലോവ്‌ലാഡി എഴുതി, സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്‌ത 2019 ലെ കെനിയൻ-നൈജീരിയൻ[1] റൊമാന്റിക് കോമഡി ചിത്രമാണ് പ്ലാൻ ബി. കെനിയൻ നടിയും നിർമ്മാതാവുമായ സാറ ഹസ്സൻ, കാതറിൻ കമൗ കരഞ്ജ, നൈജീരിയൻ നടൻ ഡാനിയേൽ എറ്റിം എഫിയോംഗ് എന്നിവർ പ്രധാന അഭിനേതാക്കളായി അഭിനയിക്കുന്നു.[2][3]
2020-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ (AMVCAs) മികച്ച ഈസ്റ്റ് ആഫ്രിക്കൻ ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി.[4]