Fadwa Soliman فدوى سليمان
Fadwa Suleiman in 2003
ജനനം 17 May 1972 മരണം (2017-08-17 ) 17 ഓഗസ്റ്റ് 2017 (aged 45)മരണകാരണം Cancer ദേശീയത Syrian തൊഴിൽ(s) Actress; voice artist;poet
പ്രമുഖ സിറിയൻ അഭിനേത്രിയാണ് ഫദ്‌വാ സുലൈമാൻ (English: Fadwa Souleimane ). അലവിയ്യ വംശപരമ്പരയിൽ പെട്ട ഇവർ പടിഞ്ഞാറൻ സിരിയയിലെ ഹംസ് നഗരത്തിൽ ബശറുൽ അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.[ 1] സിറിയൻ ആഭ്യന്തര യുദ്ധത്തിലെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക വ്യക്തിയായിരുന്നു ഫദ്‌വാ.[ 2] [ 3] [ 4] [ 5] [ 6] [ 7]
1972 മെയ് 17ന് സിറിയയിലെ അലെപ്പോയിൽ ജനിച്ചു.[ 8] 45ാം വയസ്സിൽ അർബുദ രോഗത്തെ തുടർന്ന് 2017 ഓഗസ്റ്റ് 17ന് ഫ്രാൻസിലെ പാരിസിൽ വെച്ച് മരണപ്പെട്ടു.[ 9]
സിറിയയിലെ അലെപ്പോയിൽ ജനിച്ച ഫദ്‌വ അഭിനയ ജീവിതം നയിക്കുന്നതിനായി ഡമസ്‌കസിലേക്ക് താമസം മാറി. അവിടെ വെച്ച് പല നാടകങ്ങളിലും അഭിനയിച്ചു.
↑ Basma Atassi (23 November 2011) "Q&A: Syria's daring actress" , Al Jazeera .
↑ Khaled Yacoub Oweis (5 January 2012) "Syrian actress treads new stage in Syrian protests" Archived 2015-09-24 at the Wayback Machine , Reuters .
↑ Amrutha Gayathri (March 31, 2012) "Fadwa Suleiman: Actress And Alawite Icon Of Syrian Revolt Warns Of Sectarian Violence" , International Business Times .
↑ Deborah Pasmantier (30 March 2012) "Actress icon of Syrian revolt warns of sectarian warfare" [പ്രവർത്തിക്കാത്ത കണ്ണി ] , Agence France-Presse .
↑ Mohamed Abi Samra (16 February 2012) "Fadwa Suleiman: une pasionaria syrienne" , Courrier International .
↑ Hala Kodmani (24 décembre 2011) "Fadwa Suleiman, pasionaria de Homs" Archived 2012-05-06 at the Wayback Machine , Libération .
↑ "Fadwa Suleiman et ses espoirs pour la Syrie" , Euronews , 27 March 2012.
↑ Who's who: Fadwa Suleiman . The Syrian Observer. 28 December 2015. Archived from the original on 2017-08-17. Retrieved 2017-09-26 .
↑ "Syrian actress who rallied crowds against Assad dies" . Apnews.com . Retrieved 3 September 2017 .