ഫാൽക്കൺ എച്ച്ടിവി-2

ഫാൽക്കൺ എച്ച്ടിവി-2
ഫാൽക്കൺ എച്ച്ടിവി-2

അമേരിക്ക വികസിപ്പിച്ച പൈലറ്റില്ലാത്ത ഹൈപ്പർ സോണിക് വിമാനമാണ് ഫാൽക്കൺ എച്ച്ടിവി-2 .ഒരു മണിക്കൂറിനുള്ളിൽ ലോകത്തിന്റെ ഏതു ഭാഗത്തും പറന്നുചെന്ന് അണുബോംബ് ഉൾപ്പെടെ നാലരക്വിന്റലോളം ഭാരമുള്ള ആയുധങ്ങൾ പ്രയോഗിക്കാൻ ഇതിന് സാധിക്കും .അമേരിക്കയുടെ പ്രതിരോധവിഭാഗമായ പെന്റഗണും ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയും ചേർന്നാണ് ഫാൽക്കൺ വികസിപ്പിച്ചെടുത്തത് .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]