ഫിംഗർ പ്രിന്റ് | |
---|---|
![]() | |
സംവിധാനം | സതീഷ് പോൾ |
നിർമ്മാണം | സാബു ചെറിയാൻ |
കഥ | സതീഷ് പോൾ |
തിരക്കഥ | സിദ്ദിഖ് |
അഭിനേതാക്കൾ | ജയറാം ഇന്ദ്രജിത്ത് നെടുമുടി വേണു ഗോപിക |
സംഗീതം | പ്രവീൺ മണി |
ഛായാഗ്രഹണം | ഗുണശേഖർ |
ചിത്രസംയോജനം | മനോഹരൻ |
സ്റ്റുഡിയോ | ആനന്ദഭൈരവി |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സതീഷ് പോളിന്റെ സംവിധാനത്തിൽ ജയറാം, ഇന്ദ്രജിത്ത്, നെടുമുടി വേണു, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫിംഗർ പ്രിന്റ്. ആനന്ദഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സതീഷ് പോളിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സിദ്ദിഖ് ആണ്.
ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് പ്രവീൺ മണി ആണ്.