ഫൂൾഗുറോതീറിയം Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | Fulgurotherium
|
Species: | F. australe
|
Binomial name | |
Fulgurotherium australe von Huene, 1932
|
ഹൈപ്സിലോഫോഡോണ്ട് എന്ന വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫൂൾഗുറോതീറിയം.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. മിന്നൽ മൃഗം എന്നാണ് പേരിന്റെ അർഥം. ഓസ്ട്രേലിയയിൽ ഉള്ള ലൈറ്റ്നിംഗ് റിഡ്ജ് എന്ന സ്ഥല പേരിൽ നിന്നും ആണ് ഇവയുടെ പേരിന്റെ ആദ്യ ഭാഗം വരുന്നത്.