ഫെഡറൽ ബാങ്ക്

The Travancore Federal Bank its first Name

 company_name   = ഫെഡറൽ ബാങ്ക് ലിമിറ്റഡ്   |
 company_logo   =  |
 company_type   = പബ്ലിക് ലിമിറ്റഡ് കമ്പനി|
 traded_as=എൻ.എസ്.ഇ.FEDERALBNK
ബി.എസ്.ഇ.: 500469
എൽ.എസ്.ഇFEDS | company_slogan = Your Perfect Banking Partner | foundation = Kochi, 1945 | location = ആലുവ, കേരളം, ഇന്ത്യ |key_people = നീലേഷ് എസ് വികംസെ (Chairman ),
ശ്യാം ശ്രീനിവാസൻ (MD & CEO)|
 industry       = ബാങ്കിങ് and allied industries|
 products       = Loans, Savings|
 revenue        = |
 homepage       = www.federalbank.co.in Archived 2009-09-03 at the Wayback Machine.

}} കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ ഫെഡറൽ ബാങ്ക്. 1945 - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. 2010-ലെ കണക്കുകൾ പ്രകാരം ഈ ബാങ്കിന്‌ 1248 ശാഖകളും 1503എ.ടി.എമ്മുകളും നിലവിലുണ്ട്.

ചരിത്രം

[തിരുത്തുക]

1931-ൽ മധ്യ തിരുവതാംകൂറിലെ തിരുവല്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രാവൻകൂർ ഫെഡറൽബാങ്ക് എന്ന സ്ഥാപനം 1945 ൽ കെ.പി. ഹോർമിസ് ആലുവയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് 1947-ൽ ഫെഡറൽ ബാങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1970-ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. 2006-ൽ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]