Faisalabad | |
---|---|
Country | Pakistan |
Province | Punjab |
Headquarters | Faisalabad |
Number of Tehsils | 6 |
• District Coordination Officer | Salman Ghani |
(1998)[1] | |
• ആകെ | 53,34,678 |
സമയമേഖല | UTC+5 (PKT) |
Languages (1981) | 98.2% Punjabi[2] |
വെബ്സൈറ്റ് | www |
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലുൾപ്പെടുന്ന ഒരു ജില്ലയാണ് ഫൈസൽബാദ്. 1998ലെ കണക്കനുസരിച്ച് 3,029,547 ആണ് ഇവിടത്തെ[3] ജനസംഖ്യ. കറാച്ചിയും ലാഹോറും കഴിഞ്ഞാൽ പാകിസ്താനിലെ വലിയ നഗരങ്ങളിലൊന്നാണിത്.
ഭരണ സംവിധാനത്തിനായി ഈ ജില്ലയെ എട്ട് താലൂക്കുകളായി വിഭജിച്ചിട്ടുണ്ട്. മദീന ടൗൺ, ലിയർപൂർ, ജിന്ന, ഇഖ്ബാൽ, ചാക്ക് ജുംറ തുടങ്ങിയവ ഇവിടത്തെ താലൂക്കുകളാണ്.