സബ്സിഡിയറി | |
വ്യവസായം | ചലച്ചിത്രം |
സ്ഥാപിതം | മാർച്ച് 2008Error: first parameter is missing.}} | |
ആസ്ഥാനം | , |
പ്രധാന വ്യക്തി | ബിക്രം ദുഗ്ഗൽ |
Production output | സിനിമ നിർമ്മാണം, സിനിമ വിതരണം |
മാതൃ കമ്പനി | Star TV (2008-2014)
21st Century Fox (2014-2019) Disney India (2019-Present) |
വെബ്സൈറ്റ് | https://www.disneystar.com/about-us/movies/ |
സ്റ്റാർ സ്റ്റുഡിയോസ് ഇന്ത്യ ആസ്ഥാനമായുള്ള സിനിമ നിർമ്മാണ വിതരണ കമ്പനിയാണ്.ലോകത്തെ ഏറ്റവും വലിയ സിനിമ നിർമ്മാണ കമ്പനികളിൽ ഒന്നായ 20th സെഞ്ചുറി സ്റ്റുഡിയോസ് ഇന്ത്യയിലെ മീഡിയ കമ്പനി ആയ ഡിസ്നി സ്റ്റാർ ചേർന്ന് സംയുക്തമായി നിർമിച്ച, ഡിസ്‌നി ഇന്ത്യയുടെ ഒരു ഡിവിഷൻ.