ഫോർട്ട് പെക്ക് അണക്കെട്ട് | |
---|---|
രാജ്യം | United States |
നിർമ്മാണം ആരംഭിച്ചത് | 1933 |
നിർമ്മാണച്ചിലവ് | $100 ദശലക്ഷം |
അണക്കെട്ടും സ്പിൽവേയും | |
സ്പിൽവേ തരം | Controlled overflow, 8x bulkhead gates |
സ്പിൽവേ ശേഷി | 250,000 cu ft/s (7,100 m3/s) |
ഫോർട്ട് പെക്ക് അണക്കെട്ട് | |
Location | On the Missouri River, Fort Peck, Montana |
Area | 500 ഏക്കർ (200 ഹെ) |
Built | 1933 |
Architectural style | ആർട്ട് ഡെക്കോ |
MPS | Fort Peck MRA |
NRHP reference # | 86002061[1] |
Added to NRHP | ഓഗസ്റ്റ് 13, 1986 |
അമേരിക്കയിൽ മിസ്സൗറി നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് ഫോർട്ട് പെക്ക് അണക്കെട്ട്. ഗ്ലാസ്ഗോയ്ക്കടുത്ത് ഫോർട്ട്പെക്ക് പ്രവിശ്യയിലാണ് ഇത്. 76 മീറ്ററിലേറെ ഉയരവും ആറു കിലോമീറ്ററിലധികം നീളവും ഇതിനുണ്ട്. ഇതിനോടനുബന്ധിച്ച ജലസംഭരണി അമേരിക്കയിലേ ഏറ്റവും വലിയ അഞ്ചാമത്തെ തടാകമാണ്. ഈ അണക്കെട്ട് മിസ്സൗറിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. നിർമ്മാണം 1933ൽ തുടങ്ങി. ഏഴുവർഷം കൊണ്ട് പൂർത്തിയായി. നിലവിൽ ഇവിടെ നിന്ന് രണ്ട് ലക്ഷത്തിലധികം കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
{{cite web}}
: Check date values in: |date=
(help)