ഫോർലാണ്ടെറ്റ് ദേശീയോദ്യാനം

Forlandet National Park
പ്രമാണം:Forlandet National Park logo.svg
LocationPrins Karls Forland, Svalbard, Norway
Coordinates78°33′N 11°7′E / 78.550°N 11.117°E / 78.550; 11.117
Area4,647 km2 (616 km2 land, 4,031 km2 sea)
Established1973
Governing bodyDirectorate for Nature Management

ഫോർലാണ്ടെറ്റ് ദേശീയോദ്യാനം, നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1973 ജൂൺ 1 ന് ഒരു രാജകീയ ഉത്തരവനുസരിച്ചാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്. ഇത്‍ പ്രിൻസ് കാൾസ് ഫോർലാൻറ് ദ്വീപിൽ മുഴുവനായും ചുറ്റുപാടുമുള്ള സമുദ്രപ്രദേശങ്ങളിലുമായി പരന്നുകിടക്കുന്നു. ഈ നോർവീജിയൻ ദേശീയോദ്യാനത്തിന് 616 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും പുറമേ 4031 ചതുരശ്ര കിലോമീറ്റർ സമുദ്രഭാഗവുമുണ്ട്.

അവലംബം

[തിരുത്തുക]