| ഈ ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
പ്രധാനമായി ഒച്ചുകളെപ്പറ്റി പഠനം നടത്തിയ (malacologist) ബ്രിട്ടീഷുകാരനായ ഒരു ജീവശാസ്ത്രകാരനായിരുന്നു ഫ്രാങ്ക് ഫോർട്ടെസ്ക്യൂ ലെയിഡ്‌ലോ (Frank Fortescue Laidlaw) (1876–1963).
പലസ്പീഷിസുകൾ ഒച്ചിനെ ഇദ്ദേഹം നാമകരണം ചെയ്തിട്ടുണ്ട്, അവയിൽ:
- കരയൊച്ചുകളിലെ ജനുസായ Colparion ഉൾപ്പെടുന്നുണ്ട്.
തന്റെ ഗവേഷണജീവിതത്തിലെ ആദ്യകാലത്ത് തുമ്പികളിൽ ശ്രദ്ധചെലുത്തിയിരുന്ന അദ്ദേഹം പല സ്പീഷിസുകളെയും തിരിച്ചറിയുകയും പലതിനും പേരുനൽകുകയും ചെയ്തു. അവയിൽ
രണ്ടിനം പാമ്പുകളെ അദ്ദേഹം വിവരിച്ചു:
- Laidlaw FF (1901). "List of a Collection of Snakes, Crocodiles, and Chelonians from the Malay Peninsula, made by Members of the “Skeat Expedition,” 1899–1900". Proceedings of the Zoological Society of London 1901 (2): 575-583 + Plate XXXV.
- Laidlaw FF (1915). "Contributions to a study of the dragonfly fauna of Borneo - Part III". Proc. Zool. Soc. London 1915: 25-39.
- Laidlaw FF (1931). "On a new sub-family Dyakiinae of the Zonitidae". Proceedings of the Malacological Society of London 19: 190-201. abstract.
- Laidlaw FF (1932). "Notes on Ariophantidæ from the Malay Peninsula, with descriptions of new genera". Proc. Malacological Soc. London 20: 80-94.
- Laidlaw FF (1934). "A note on the dragonfly fauna of (Odonata) of Mount Kinabalu and some other mountain areas of Malaysia, with a description of some new or little known species". Journal of the Federated Malay States Museums 17 (3), 549-561.
- ↑ "Laidlaw". The Reptile Database. www.reptile-database.org.
- 2400 years of Malacology at: [1]
- Dance SP (1964). "Obituary. Frank Fortescue Laidlaw, 1876-1963". Journal of Conchology 25 (7): 288-291 + Plate 19. HTM
|
---|
International | |
---|
National | |
---|
Other | |
---|