ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 32°55′41″S 120°14′14″E / 32.92806°S 120.23722°E |
വിസ്തീർണ്ണം | 675.5 km2 (260.8 sq mi)[1] |
Website | ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം |
ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. തലസ്ഥാനമായ പെർത്തിന്റെ കിഴക്കു-തെക്കുകിഴക്കായി 428 കിലോമീറ്റർ അകലെയായി ഗ്രേസ് തടാകത്തിന്റെ തീരത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഈ ജില്ലയുടെ ആദ്യത്തെ പര്യവേക്ഷകനായ ഫ്രാങ്ക് ഹാന്നിന്റെ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. കാലങ്ങൾക്കനുസരിച്ച് പൂക്കുന്ന വനപുഷ്പങ്ങൾ ഉൾപ്പെടെയുള്ള രു വിപുലമായ ശ്രേണിയിലുള്ള സസ്യങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.
1970 ഒക്റ്റോബർ 30 നാണ് ഈ ദേശീയോദ്യാനത്തിന് ഔദ്യോഗികമായി പേരിടുന്നത്. [2]
{{cite journal}}
: Cite journal requires |journal=
(help)
{{cite news}}
: Cite has empty unknown parameter: |deadurl=
(help)