വികസിപ്പിച്ചത് | Red Hat |
---|---|
ആദ്യപതിപ്പ് | ഒക്ടോബർ 24, 2013[1] |
റെപോസിറ്ററി | github |
ഭാഷ | Java, Swift |
ഓപ്പറേറ്റിങ് സിസ്റ്റം | Android, iOS |
Standard(s) | HOTP, TOTP |
തരം | One-time password software |
അനുമതിപത്രം | Apache License 2.0 |
വെബ്‌സൈറ്റ് | freeotp |
രണ്ട് ഘടക പ്രാമാണീകരണത്തിനായി ഉപയോഗിക്കാവുന്ന ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേർ ടോക്കണാണ് ഫ്രീ ഒടിപി (FreeOTP). [2] [3] [4] ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ടോ ടോക്കൺ കോൺഫിഗറേഷനിൽ സ്വമേധയാ നൽകിയോ ടോക്കണുകൾ ചേർക്കാൻ കഴിയും. അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ റെഡ് ഹാറ്റ് ആണ് ഇതിനെ പരിപാലിക്കുന്നത്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. [5]