Moss phlox | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Polemoniaceae |
Genus: | Phlox |
Species: | P. subulata
|
Binomial name | |
Phlox subulata |
ഫ്ലോക്സ് സുബുലേറ്റ'[1]( ക്രീപർ ഫ്ലോക്സ്, മോസ്സ് ഫ്ളോക്സ്, [2] മോസ് പിങ്ക്, അല്ലെങ്കിൽ മൗണ്ടൻ ഫ്ലോക്സ്) പോളിമോണിയേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു സ്പീഷീസാണ്. കിഴക്കൻ, മധ്യ യു.എസ്.എയിൽ തദ്ദേശീയമായ ഇവ വ്യാപകമായി കൃഷി ചെയ്യുന്നു. 15 സെന്റിമീറ്റർ (6 ഇഞ്ച്) വരെ ഉയരത്തിലും 50 സെന്റിമീറ്റർ (20 ഇഞ്ച്) വിസ്തൃതിയിലും ഇവ വ്യാപിച്ച് വളരുന്നു. സസ്യങ്ങളിൽ കാണപ്പെടുന്ന ഗന്ധം ഇത് മരിജുവാനയെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.[3]വാതത്തിന് ഇത് ആന്തരികമായി ഉപയോഗിക്കുന്നു.[4]