ഫ്ലോറൻസ് ഗ്രേവല്ലിയർ

Florence Gravellier
Full nameFlorence Alix-Gravellier
Country (sports) ഫ്രാൻസ്
Born (1979-01-23) 23 ജനുവരി 1979  (45 വയസ്സ്)
Bordeaux, France
Retired2010
PlaysRight handed
Singles
Career record319–167
Highest rankingNo. 2 (2006)
Other tournaments
MastersF (2005)
Paralympic Games Bronze Medal (2008)
Doubles
Career record197–124
Highest rankingNo. 1 (2005)
Grand Slam Doubles results
Australian OpenW (2005, 2010)
Other doubles tournaments
Masters DoublesF (2005)
Paralympic Games Bronze Medal (2008)
Last updated on: 7 July 2013.

മുൻ ഫ്രഞ്ച് വീൽചെയർ ടെന്നീസ് താരമാണ് ഫ്ലോറൻസ് ഗ്രേവല്ലിയർ (ജനനം: 23 ജനുവരി 1979). 2005, 2010 എന്നീ വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് ചാമ്പ്യനായിരുന്നു ഗ്രേവല്ലിയർ.[1]ബീജിംഗിൽ നടന്ന 2008-ലെ പാരാലിമ്പിക് ഗെയിംസിൽ ഇരട്ട വെങ്കല മെഡൽ ജേതാവായിരുന്ന ഗ്രേവല്ലിയർ വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരമാണ്.

അവലംബം

[തിരുത്തുക]
  1. "Norfolk and Wagner to contest quad final". International Tennis Federation. 29 January 2010. Archived from the original on 2 January 2014. Retrieved 1 January 2014.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
മുൻഗാമി Year End Number 1 – Doubles Award
2005
പിൻഗാമി