ഫ്ലോറൻസ് വൈൽ | |
---|---|
ജനനം | 1881 |
മരണം | 1968 Newmarket, Ontario, Canada |
ദേശീയത | American-Canadian |
വിദ്യാഭ്യാസം | Frances Loring |
അറിയപ്പെടുന്നത് | Sculptor and designer |
പ്രസ്ഥാനം | NeoClassical |
Patron(s) | Elizabeth Bradford Holbrook |
ഫ്ലോറൻസ് വൈൽ (നവംബർ14, 1881 – 1968) അമേരിക്കൻ-കനേഡിയൻ ശില്പിയും ഡിസൈനറും കവിയിത്രിയുമായിരുന്നു. [1]വൈൽ കാനഡയിലെ ടോറോണ്ടോയിൽ താമസിച്ചുകൊണ്ട് പങ്കാളിയായ ഫ്രാൻസിസ് ലോറിംഗിനോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. സ്കൾപ്ചേർസ് സൊസൈറ്റി ഓഫ് കാനഡ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകരിലൊരാളും പ്രസിഡന്റുമായിരുന്നു. [1]ആൽഫ്രെഡ് ലാലിബെർട്ടെ, എലിസബത്ത് വിൻ വുഡ്, വുഡിന്റെ അദ്ധ്യാപകൻ ഇമ്മാനുവൽ ഹാൻ, വുഡിന്റെ ഭർത്താവ് ഹെൻറി ഹെബെർട്ട് [2] എന്നിവരോടൊപ്പം ഒന്നിച്ചുചേർന്നാണ് ഫ്ലോറൻസ് വൈൽ സ്കൾപ്ചേർസ് സൊസൈറ്റി ഓഫ് കാനഡ സ്ഥാപിച്ചത്. [3] [4]റോയൽ കനേഡിയൻ അക്കാദമി ഓഫ് ആർട്‌സിൽ പൂർണ്ണ അംഗമായ ആദ്യത്തെ വനിതാ ശില്പിയായിരുന്നു. [5]