ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ്സ് ടീമാണ് ബംഗാൾ ക്രിക്കറ്റ് ടീം (ബംഗാളി: বাংলা ক্রিকেট দল). കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ഈഡൻ ഗാർഡൻസ് സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോംഗ്രൗണ്ട്. രഞ്ജി ട്രോഫി രണ്ടുതവണയും, വിജയ് ഹസാരെ ട്രോഫി ഒരു തവണയും ഈ ടീം നേടിയിട്ടുണ്ട്.
2012ൽ വിജയ് ഹസാരെ ട്രോഫി നേടിയത് ബംഗാളാണ്. ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് അവർ ഈ നേട്ടത്തിലെത്തിയത്.[3]
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
[തിരുത്തുക]
സീസൺ |
സ്ഥാനം
|
2006-07 |
രണ്ടാം സ്ഥാനം
|
2005-06 |
രണ്ടാം സ്ഥാനം
|
1993-94 |
രണ്ടാം സ്ഥാനം
|
1989-90 |
വിജയി
|
1988-89 |
രണ്ടാം സ്ഥാനം
|
1971-72 |
രണ്ടാം സ്ഥാനം
|
1968-69 |
രണ്ടാം സ്ഥാനം
|
1958-59 |
രണ്ടാം സ്ഥാനം
|
1955-56 |
രണ്ടാം സ്ഥാനം
|
1952-53 |
രണ്ടാം സ്ഥാനം
|
1943-44 |
രണ്ടാം സ്ഥാനം
|
1938-39 |
വിജയി
|
1936-37 |
രണ്ടാം സ്ഥാനം
|
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
[തിരുത്തുക]
സീസൺ |
സ്ഥാനം
|
2007-08 |
രണ്ടാം സ്ഥാനം
|
2008-09 |
രണ്ടാം സ്ഥാനം
|
2009-10 |
രണ്ടാം സ്ഥാനം
|
2011-12 |
വിജയി
|